ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി (Gastro)വിഭാഗം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും

Aster mims Hospital
കരൽ സംബന്ധമായ അസുഖങ്ങൾ
ഗ്യാസട്രബിൾ
ദഹനക്കേട്
നെഞ്ചെരിച്ചിൽ
വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,
മലബന്ധം,മഞ്ഞപിത്തം
പുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*
കണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ
27/01/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ
കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ
7594002324
Note: Endoscopy Procedure ചെയ്യുന്നു.

