KSDLIVENEWS

Real news for everyone

45 മണിക്കൂര്‍ പിന്നിട്ടിട്ടും തളരാത്ത മനസ്സാന്നിധ്യം; രക്ഷപ്പെടുത്തിയ സൈന്യത്തിന് ജയ് വിളിച്ച് ബാബു

SHARE THIS ON

പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത് 46 മണിക്കൂറുകൾക്ക് ശേഷം. ചൊവ്വാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം നിരാശയോടെ മടങ്ങുമ്പോഴും ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിന് കഴിയണേ എന്നായിരുന്നു എല്ലാവരുടേയും പ്രാർഥന. എന്നാൽ രക്ഷാപ്രവർത്തകർ മലയിടുക്കിൽനിന്ന് രക്ഷിച്ച് മലമുകളിൽ എത്തിച്ചതോടെ സൈന്യത്തിന് ജയ് വിളിച്ചും സൈനികർക്ക് സ്നേഹചുംബനം നൽകിയും ബാബു ഉഷാറായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!