KSDLIVENEWS

Real news for everyone

യു.എ.ഇയിലെ പ്രഗത്ഭരായ 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം
പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി നിർവഹിച്ചു

SHARE THIS ON

ടൂർണ്ണമെൻറ് സ്പോൺസർ ജലീൽ
മെട്രോ മീഡിയപാർട്ട്ണര്‍ എൻ ടി വിചെയർമാൻ മാത്തുക്കുട്ടി കാടോൺ

കോൺ കോർഡ് സിൽക്ക് സ്ക്രീൻ എം ഡി ഗംഗാധരൻ പാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ബാബു വര്‍ഗീസ് എന്നിവർ ചടങിൽ പങ്കെടുത്തു.

മൊയ്ദു കെ എം,അബ്ദുൾ റഹിമാൻ പി.കെ.എസ്, സത്താർ ഹദ്ദാദ്, മൻസൂർ ഹദ്ദാദ്,റിയാസ് ഹദ്ദാദ് ,ഇസ്‌ഹാഖ്‌ ഹദ്ദാദ്,
ഷനാഫ് അലവി,അസ്ഹർ ഹദ്ദാദ്,റഫീഖ് ഹദ്ദാദ്,ഖാൻ പാറയിൽ റഷീദ്താനൂര്‍, അനീസ് റഹ്മാൻ നീർവേലി,അമീർ മസ്താൻ, തുടങ്ങിയവർ സമ്മാന വിതരണ ചടങിൽ പങ്കെടുത്തു.

മനാഫ് കുന്നിൽ സ്വാഗതവും
ആഷിഫ് ഹദ്ദാദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!