KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് വീണ്ടും അരുംകൊല; റിസപ്ഷനിസ്റ്റിനെ ഹോട്ടലില്‍ കയറി വെട്ടിക്കൊന്നു

SHARE THIS ON

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും പട്ടാപ്പകല്‍ അരുംകൊല. തമ്ബാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്.

ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. തമിഴ്‌നാട് സ്വദേശിയാണ് അയ്യപ്പന്‍. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!