കാസർഗോഡ് ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 34 പേർക്ക് രോഗമുക്തി

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കാസറഗോഡ്
കോവിഡ് റിപ്പോർട്ട്
02.3.2022
കാസര്‍കോട് ജില്ലയിൽ 38 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 67
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 352
പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1204
ജില്ലയിലlൽ 1810 പേരാണ് നിരീക്ഷണത്തിലുള്ളത്.
വീടുകളിൽ 1533 പേരും സ്ഥാപനങ്ങളിൽ 277 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 1810 പേരാണ്. പുതിയതായി 34 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 524 ആന്റിജൻ 236 ട്രൂനാട്ട് 10
295 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 20 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 166172
പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.പേർ 164404 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 27 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു

