KSDLIVENEWS

Real news for everyone


കാരുണ്യ യാത്ര ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡന്റ് കെ.എ അബ്ദുൽ കരീം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഉത്ഘാടനം നിറവഹിച്ചു

SHARE THIS ON

കാസറഗോഡ് : ജില്ലയിലെ ബധിയടുക്ക പഞ്ചായത്ത്‌ പരിധിയിലെ നിർദനരായ കുടുംബത്തിലെ ഒരു കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന്ന് (ബി.ഫാം) പണം സ്വരൂപിക്കാൻ വേണ്ടി മുണ്ട്യത്തടുക കാസറഗോഡ് റൂട്ടിൽ സർവീസ് നടത്തുന്ന ഇബ്രാഹിം ഗസലിന്റെ ഉടമസ്തയിലുള്ള സിതാര ബസ്സാണ് വിട്ടുനൽകിയത് ഇന്നത്തെ യാത്രയിൽ ലഭിക്കുന്ന മുഴുവൻ തുകയും കുട്ടിയുടെ പഠന ചിലവിനായി നൽകും, ബസ് ജീവന കാരായ ഉബൈദ്, സിജു കൊല്ലംകാന, ചാതു കുട്ടി, കരീം തല്പനാജേ, മുത്തലിബ് പറക്കട്ടെ, ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!