KSDLIVENEWS

Real news for everyone

ഖത്തറിൽ സ്കൂൾ ബസിൽ ബാലികയുടെ മരണം: 3 പേർ അറസ്റ്റിലെന്ന് സൂചന

SHARE THIS ON

കോട്ടയം∙ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജേക്കബ് (4) കൊടുംചൂടിൽ മരിച്ച സംഭവത്തിൽ 3 ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെയാണു നടപടിയെന്നാണു റിപ്പോർട്ട്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി, എല്ലാ സഹായവും വാഗ്ദാനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!