KSDLIVENEWS

Real news for everyone

അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

SHARE THIS ON

ചണ്ഡീഗഡ്: പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. മുന്‍മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് വെള്ളിയാഴ്ച അറിയിച്ചു.

അമരീന്ദര്‍ സിങ് പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കും.

കഴിഞ്ഞ കൊല്ലമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!