കുളങ്കര മസ്ജിദ് പുതിയ കമ്മിറ്റി നിലവിൽ വന്നു

ഏരിയൽ : കുളങ്കര മസ്ജിദ് കമ്മിറ്റിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു ഹനീഫ് എ പി പ്രസിഡന്റ് കുഞ്ഞിപ്പ തെരാവളപ്പ് മുസ്തഫ കെ എം വൈസ് പ്രസിഡന്റ് നാസർ കെ എ ജനറൽ സെക്രട്ടറി ഷൗക്കത്ത് കെ എ ശരിഫ് കെ എ ജേ സെക്രട്ടറി തെരഞ്ഞെടുത്തു നിസാർ കുളങ്കര റിട്ടേണിംഗ് ഓഫീസർ യോഗത്തിൽ എ പി ഹനീഫ് അധ്യക്ഷത വഹിച്ചു ബദർ മസ്ജിദ് ഇമാം സലിം സുഹരി പ്രാർത്ഥന നടത്തി. ബി എ അബൂബക്കർ സ്വാഗതവും പറഞ്ഞു

