KSDLIVENEWS

Real news for everyone

മഴയത്ത് ബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളി; യുവാക്കള്‍ പിടിയില്‍

SHARE THIS ON

കൊല്ലം: ശാസ്താംകോട്ടയില്‍ മഴയത്തു ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയിലായി. സിനിമാപറമ്ബ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. കേസില്‍ യുവാക്കള്‍ പിഴയടച്ചു.

കളി കഴിഞ്ഞു മടങ്ങവേ മഴ തിമിര്‍ത്തു പെയ്തപ്പോഴാണ് സോപ്പ് പതപ്പിച്ച്‌ ഒരു കുളിക്ക് ആഗ്രഹം വന്നതെന്ന് അജ്മലും ബാദുഷയും പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!