KSDLIVENEWS

Real news for everyone

ആലംപാടിയിൽ സി ആർ സെവൻ ഫാൻസിന്റെ 35 അടി നീളമുള്ള കട്ട് ഔട്ടർ പ്രദർശിപ്പിച്ചു

SHARE THIS ON

ആലംപാടി:ആലംപാടി ടൗൺ ജഗ്ഷനിൽ ക്രിസ്റ്റിയാനോ റൊണാൾഡോ യുടെ പടുകുറ്റൻ കട്ട് ഔട്ടർ സ്ഥാപിച്ചു. സി ആർ സെവൻ ഫാൻസിന്റെ നേതൃത്വത്തിൽ മുപ്പത്തിഅജ്ജ് അടി നീളത്തിലുള്ള കട്ടഔട്ടർ പ്രദർശനം പടക്കം പെട്ടിച്ചു ആഘോഷിച്ചു. സമീൽ നസ്രി, ബാതിക്ഷ ചൂരി,മജീദ് എസ് ടി, ആബിദ് സൈൻ, ശംസു, അനസ് ഒസീലോ, അൻസാർ, സനാഹ് ഖത്തർ, ഉബൈദ് ആലംപാടി, ജീലാനി, സാലിഹ്, ഇച്ചു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!