KSDLIVENEWS

Real news for everyone

യുഎഇ: മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ചു; പ്രവാസിയെ മര്‍ദ്ദിച്ച് കെട്ടിടത്തിന്റെ നിന്ന് താഴേക്ക് എറിഞ്ഞു

SHARE THIS ON



ദുബൈ: മസാജ് കാർഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ മർദ്ദിച്ച് കെട്ടിടത്തിന്റെ നിന്ന് താഴേക്ക് എറിഞ്ഞു. അബുദാബിയിൽ താമസിക്കുന്ന പ്രവാസിക്ക് ദുബായിൽ വെച്ചാണ് dubai police case ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. ദുബായിൽ വെച്ച് കാറിന്റെ വിൻഡോയിൽ ആരോ കൊണ്ടുവെച്ച കാർഡിൽ നിന്നാണ് നമ്പർ കിട്ടിയത്. വിളിച്ചപ്പോൾ സ്ത്രീ ശബ്ദത്തിൽ മറുപടി. തുടർന്ന് എത്തിച്ചേരേണ്ട ലൊക്കേഷൻ അയച്ചുകൊടുത്തു. പറഞ്ഞതുപ്രകാരം അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ മൂന്ന് ആഫ്രിക്കൻ വനിതകളായിരുന്നു അവിടെ ഉണ്ടായിരുന്നത്.ആദ്യം പണം നൽകണമെന്നതായിരുന്നു ആവശ്യം. അത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ക്രൂരമായി ഉപദ്രവിച്ചു.എടിഎം കാർഡിന്റെ പിൻ നമ്പർ ആവശ്യപ്പെട്ടും മർദിച്ചു. ഒടുവിൽ കാർഡിൽ പണമൊന്നുമില്ലെന്ന് മനസിലായപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!