KSDLIVENEWS

Real news for everyone

സിറ്റിഗോൾഡ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു

SHARE THIS ON

കാസറഗോഡ് : സിറ്റിഗോൾഡ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഫ്‌ളോറ ഡൈനാമിറ്റ്സും റണ്ണേഴ്‌സ് അപ്പ് നോറ ബാഷേസിനും കെവാബോക്സ് ഫൗണ്ടർ മുഹമ്മദ് ദിൽഷാദ് ട്രോഫി സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!