KSDLIVENEWS

Real news for everyone

ഡിയർ പാരൻ്റ്- കുട്ടികൾക്കൊരു കരുതൽ

SHARE THIS ON

പൈക്ക : സുൽത്താൻ ഗോൾഡ് പൈക്ക എ കെ എം എം എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുമായി സഹകരിച്ച് രക്ഷിതാക്കൾക്കായി ഡിയർ പാരൻ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു . പ്രസിഡൻറ് ഗിരി കൃഷ്ണൻ്റെ അധ്യക്ഷതയിൽ ഡി വൈ എസ് പി അബ്ദുൾ റഹീം സി എ ഉദ്ഘാടനം ചെയ്തു . ജേസീസ് രാജ്യാന്തര പരിശീലകൻ വി. വേണുഗോപാൽ ക്ലാസെടുത്തു . ബദിയടുക്ക സബ്ബ് ഇൻസ്പെക്ടർ കെ വിനോദ് കുമാർ , വാർഡ് മെമ്പർ ചിത്രകുമാരി , സുൽത്താൻ മാർക്കറ്റിംഗ് മാനേജർ അബ്ദുൾ മജീദ് , ബിജു ജോസഫ് , അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം ,ട്രഷറർ ഹനീഫ് കരിംഗാ പള്ളം , സ്കൂൾ ഹെഡ്മാസ്റ്റർ ശശിധരൻ മുല്ലച്ചേരി , പി ടി എ പ്രസിഡൻറ് ബഷീർ പൈക്ക എന്നിവർ പ്രസംഗിച്ചു . സുൽത്താൻ ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!