KSDLIVENEWS

Real news for everyone

ദുബൈ കെഎംസിസി ഉദുമ മണ്ഡലം ചികിത്സാ ഫണ്ടിലേക്ക് പള്ളിക്കര പഞ്ചായത്ത് കെഎംസിസിയുടെ വിഹിതം കൈമാറി

SHARE THIS ON

ദുബൈ :- ദുബൈ കെഎംസിസി ഉദുമ മണ്ടലം കമ്മിറ്റിയുടെ ചികിത്സാ ഫണ്ടിലേക്ക് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ വിഹിതം പള്ളിക്കര പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അബ്ദുൽ മനാഫ് ഖാൻ മണ്ഡലം ട്രഷർ ബഷീർ സി എക്ക് കൈമാറുന്നു. ചടങ്ങിൽ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സിദ്ധിഖ് അടൂർ, ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ പള്ളിപ്പുറം, പഞ്ചായത്ത് കെഎംസിസി നേതാക്കളായ ഹസീബ് ഖാൻ, ജമാൽ, ബഷീർ പള്ളിപ്പുഴ, റംഷീദ് തോട്ടി, ആഷിഖ് മഠത്തിൽ, അബ്ബാസ് ഹുദവി, ജഫാർ ഹുദവി പൂച്ചക്കാട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!