കുളങ്കര അബ്ദുൽ റഹ്മാൻ (ഉമ്പുച്ച)
മരണപെട്ടു

ചൗക്കി ദൊഡ്‌ഡിന്റടുത്ത് കുളങ്കര ഹൌസിൽ. പരേതനായ കുളങ്കര അഹ്‌മദ് കുട്ടിഹാജി പരേതയായ ബീഫാത്തിമ അജ്ജുമ്മ യുടെ മകൻ അബ്ദുൽ റഹ്മാൻ ഉമ്പുച്ച മരണപെട്ടു… മക്കൾ സാജിദ. സബാന. ഹസീന. അഷ്‌റഫ് ആപു. അൽത്താഫ്.. മരുമക്കൾ അജീർ തായലങ്ങാടി. മജീദ് ബേക്കൽ. ഇമ്രാൻ ഉപ്പള..സഹോദരങ്ങൾ ഇബ്രാഹിം കുളങ്കര. മഹമൂദ് കുളങ്കര. അബ്ദുള്ള കുളങ്കര. എ എ ജലീൽ. സഹോദരിമാർ പരേതയായ ആയിഷ, മറിയം, സുബൈദ. കൈറുന്നിസ…
മയ്യിത്ത് രാവിലെ 10 മണി ചൗക്കി കുന്നിൽ റിഫായി മസ്ജിദ് കബർസ്ഥാനിൽ..

