ഗൾഫ് എർമാളം ജമാഅത് വിവാഹ ധനസഹായം കൈമാറിSHARE THIS ONഎർമാളം : ഗൾഫ് എർമാളം ജമാഅത്തിന്റെ ജീവ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി എർമാളത്തെ ഒരു നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹാവശ്യത്തിനായി സ്വരൂപിച്ച ധനസഹായം കൈമാറി.