KSDLIVENEWS

Real news for everyone

ചൗക്കി നുസ്രത്ത് ക്ലബ്ബ്‌..
മുത്തലിബ് മെമ്മോറിയൽ ട്രോഫിക്രിക്കറ്റ്‌ ചൗക്കി പ്രീമിയർ ലീഗ് 2023 മാർച്ച് 5ന്

SHARE THIS ON

ചൗക്കി : നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സബ്ബ്‌ ന്റെ മുത്തലിബ് മെമോറിയൽ ട്രോഫി ചൗക്കി പ്രീമിയർ ലീഗ് 2023 അണ്ടർ ആം ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ്‌.. മാർച്ച് 5 ഞായറാഴ്ച ചൗക്കി കെ കെ പുറം YMS ബ്ലാർകോട് ഗ്രൗണ്ടിൽ വെച്ച് നടക്കും 12 ടീമുകൾ മത്സരിക്കും.വിജയ്കൾക്ക് പത്രപ്രവർത്തകനും നുസ്രത്ത് ക്ലബ്ബ്‌ മുൻ പ്രസിഡന്റു മായിരുന്ന മുത്തലിബ് ന്റെ പേരിലുള്ള ട്രോഫിയും ക്യാഷ് അവാർഡും നൽകും…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!