KSDLIVENEWS

Real news for everyone

സുന്നീ സംഘടനാ ശാക്തീകരണത്തിന്
നവ പദ്ധതികൾ ആവിഷ്കരിക്കും; കേരള മുസ്ലിം ജമാഅത്

SHARE THIS ON

മൊഗ്രാൽ പുത്തൂർ :-
മൊഗ്രാൽ പുത്തൂർ സർക്കിളിൽ സുന്നീ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേരള മുസ്ലിം ജമാഅത് സർക്കിൾ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
സംഘടനാ ശാക്തീകരണത്തിന് നവ പദ്ധതികൾ ആവിഷ്കരിക്കും. പ്രവർത്തന രഹിത യൂണിറ്റുകളിൽ സർക്കിൾ കമ്മറ്റി നേരിട്ട് ഇടപെട്ട് ശാക്തീകരിക്കും.
യോഗത്തിൽ പ്രസിഡണ്ട് സഈദ് സഅദി അദ്യക്ഷത വഹിച്ചു. നൗഫൽ സഖാഫി മൊഗർ ഉൽഘാടനം ചെയ്തു.
മമ്മു ഹാജി മൊഗ്രാൽ പുത്തൂർ, ഉസ്മാൻ പറപ്പാടി, ബീരാൻ മൊയ്തീൻ സുന്നംകുളം,ഹസൈനാർ ചൗക്കി, ത്വാഹിർ ഹാജി ത്വൈബ ,റഫീഖ് ചൗക്കി, കരീം BS തുടങ്ങിയവർ സംബന്ധിച്ചു.
മുഹമ്മദ് മുണ്ടേക്ക സ്വാഗതവും സുലൈമാൻ കമ്പാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!