KSDLIVENEWS

Real news for everyone

കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ പ്യുവര്‍ വാട്ടർ പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നി, ഞായർ ദിവസങ്ങളിലായി 156 ഥാപനങ്ങൾ പരിശോധിച്ച് വിവിധ മ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് ദിശോധനക്ക് അയച്ചു. കുപ്പിവെളളം യിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങൾ പരിശോധിച്ചു. എന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!