KSDLIVENEWS

Real news for everyone

ബേക്കൽ ബീച്ച് പാർക്ക് നടത്തിപ്പ് പള്ളിക്കര സഹകരണ ബാങ്കിന്

SHARE THIS ON

“ബേക്കൽ ∙ പള്ളിക്കര ബീച്ച് പാർക്കിന്റെ നടത്തിപ്പ് ഇത്തവണയും പള്ളിക്കര സർവീസ് സഹകരണ ബാങ്കിനു തന്നെ. 10 വർഷത്തേക്കാണു കരാർ. ബാങ്കും ടൂറിസം വകുപ്പും  2.5 കോടി വീതം ചെലവഴിച്ച് 5 കോടിയുടെ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. പുറമേ മാസം 16 ലക്ഷത്തോളം രൂപയാണ് ബാങ്ക് ടൂറിസം വകുപ്പിനു നൽകേണ്ടത്.നേരത്തേ 3 വർഷത്തേക്കു വീതമുള്ള 2 തവണത്തെ ടെൻഡറും പള്ളിക്കര സർവീസ് സഹകരണ ബാങ്കിനായിരുന്നു. കോവിഡ് കാരണം പാർക്കിൽ നിന്നുള്ള വരുമാനം നഷ്ടത്തിലായതിനെ തുടർന്ന് ടെൻ‍ഡർ കാലാവധി 2 വർഷത്തേക്കു കൂടെ നീട്ടി നൽകി. ഇതോടെ 8 വർഷമായി പാർക്ക് നടത്തിപ്പ് ഈ ബാങ്ക് തന്നെയാണ്.2.5 കോടിക്കു  ഇത്തവണ ആകെ 3 ടെൻഡറുകളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം അയോഗ്യതയുള്ളതിനാൽ ഒഴിവാക്കി.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!