KSDLIVENEWS

Real news for everyone

‘ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം രാഹുല്‍ ചെയ്തു, പോരാട്ടം തുടരും’ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ്

SHARE THIS ON

ന്യൂഡല്‍ഹി: പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ്. റോഡ് മുതല്‍ പാര്‍ലമെന്‍റ് വരെ അദ്ദേഹം നിങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുകയായിരുന്നുവെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ഗൂഢാലോചനകളുണ്ടെങ്കിലും അയോഗ്യതക്കെതിരെ എല്ലാ തരത്തിലുമുള്ള പോരാട്ടം അദ്ദേഹം തുടരും. പോരാട്ടം തുടരുന്നു- കോണ്‍ഗ്രസ് ട്വിറ്ററില്‍ പറഞ്ഞു. മോദിയും അദാനിയും ഒന്നിച്ച്‌ വിമാനത്തിലിരിക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം സഹിതമായിരുന്നു ട്വീറ്റ്. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വിഷയത്തില്‍ തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് വൈകിട്ട് അഞ്ചിന് കോണ്‍ഗ്രസ് അടിയന്തരയോഗം ചേരും.

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് എന്നാല്‍ സത്യം പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദാനി ഓഹരി തട്ടിപ്പില്‍ ജെപിസി ആവശ്യപ്പെടുന്നത് തുടരുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X2xlZ2FjeV90aW1lbGluZV9zdW5zZXQiOnsiYnVja2V0Ijp0cnVlLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1639192040335626240&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&sessionId=2a6a66ed9b14e2927d36b54ebe30975e60c999b0&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

राहुल गांधी जी की लोकसभा सदस्यता ख़त्म कर दी गई।

वह आपके और इस देश के लिए लगातार सड़क से संसद तक लड़ रहे हैं, लोकतंत्र को बचाने की हर सम्भव कोशिश कर रहे हैं।

हर षड्यंत्र के बावजूद वह यह लड़ाई हर क़ीमत पर जारी रखेंगे और इस मामले में न्यायसंगत कार्यवाही करेंगे।

लड़ाई जारी है✊️ pic.twitter.com/4cd9KfG3op— Congress (@INCIndia) March 24, 2023

ഈ യുദ്ധക്കളത്തില്‍ തങ്ങള്‍ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തു. ‘ഞങ്ങളെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ല. പ്രധാനമന്ത്രിയ്ക്ക് ബന്ധമുള്ള അദാനി അഴിമതിയെ കുറിച്ച്‌ പാര്‍ലമെന്‍ററി സമിതി അന്വേഷിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഓം ശാന്തി’ ജയ്‌റാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X2xlZ2FjeV90aW1lbGluZV9zdW5zZXQiOnsiYnVja2V0Ijp0cnVlLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1639189532473167872&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&sessionId=2a6a66ed9b14e2927d36b54ebe30975e60c999b0&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

We will fight this battle both legally and politically. We will not be intimidated or silenced. Instead of a JPC into the PM-linked Adani MahaMegaScam, @RahulGandhi stands disqualified. Indian Democracy Om Shanti. pic.twitter.com/d8GmZjUqd5— Jairam Ramesh (@Jairam_Ramesh) March 24, 2023

അദാനി-മോദി ബന്ധം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ദിവസമാണ് ഗൂഢാലോചന ആരംഭിച്ചതെന്നും ബിജെപി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധവും സേഛാധിപത്യപരവുമായ മനോഭാവമാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി വിമര്‍ശിച്ചു.

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-2&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X2xlZ2FjeV90aW1lbGluZV9zdW5zZXQiOnsiYnVja2V0Ijp0cnVlLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1639189139995148288&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&sessionId=2a6a66ed9b14e2927d36b54ebe30975e60c999b0&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

India’s opposition leader Rahul Gandhi has been disqualified as a member of the Parliament. Modi has made India a Pakistan. pic.twitter.com/r2tqpmoo30— Ashok Swain (@ashoswai) March 24, 2023

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷം ശിക്ഷിച്ചതോടെയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയത്. ഇനി ആറു വര്‍ഷത്തേക്ക് രാഹുലിന് മത്സരിക്കാന്‍ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്‌ട് (ആര്‍.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആര്‍പിഎ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷന്‍ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കപ്പെടുന്നതില്‍നിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു.

https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-3&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X2xlZ2FjeV90aW1lbGluZV9zdW5zZXQiOnsiYnVja2V0Ijp0cnVlLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1639194765928329216&lang=en&origin=http%3A%2F%2Fapi-news.dailyhunt.in%2F&sessionId=2a6a66ed9b14e2927d36b54ebe30975e60c999b0&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

The day Rahul Gandhi raised questions against Adani, PM, this type of conspiracy was started to silence Rahul Gandhi. It’s a clear case of anti-democratic, dictatorship attitude of BJP govt: Congress MP KC Venugopal pic.twitter.com/uxuFb1Fi5r— ANI (@ANI) March 24, 2023

രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നല്‍കിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷന്‍ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കേണ്ടത്.

ഇന്നലെയാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമര്‍ശം. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്‌എച്ച്‌ വര്‍മ കേസിലെ അന്തിമവാദം പൂര്‍ത്തിയാക്കിയത്. വിവാദ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച്‌ ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടില്‍ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുല്‍ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര്‍ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാര്‍ പുറത്തുവരാനിരിക്കുന്നു എന്ന് ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ ഐപിഎല്‍ മുന്‍ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎല്‍ മേധാവി ആയിരിക്കെ സാമ്ബത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.https://www.dailymotion.com/embed/video/x8jeqll?api=postMessage&id=x8jeqll&origin=http%3A%2F%2Fapi-news.dailyhunt.in&pubtool=jssdk

വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ സന്നിഹിതനായിരുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ചു നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?’ എന്നാണ് രാഹുല്‍ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവര്‍ക്കെല്ലാം മോദി എന്ന പേര്‍ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാര്‍ പുറത്തുവരാനിരിക്കുന്നു എന്ന് ആര്‍ക്കുമറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിനെതിരെ ഐപിഎല്‍ മുന്‍ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎല്‍ മേധാവി ആയിരിക്കെ സാമ്ബത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

Congress against cancellation of Lok Sabha membership of party leader Rahul Gandhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!