KSDLIVENEWS

Real news for everyone

KBDCA ചികിത്സാ സഹായ വിതരണം ചെയ്തു

SHARE THIS ON

കാസർകോട് : കൂടൽ R.D നഗർ മാനു എന്ന സഹോദരന് ചികിൽസാ സഹായം K.B.D.C.A ജില്ലാ കമ്മറ്റിയുടെ ചികിൽസാ സഹായം ഭൂജല വകുപ്പ് ഓഫീസർ രതീഷ് മാനുവിന് കൈമാറുന്നു. ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ ബേക്കൽ ജില്ലാ ജനറൽ സെക്രട്ടറി അജയ് പെരുമ്പള, മുനീർ (കൽമട്ട) കുമ്പള, ഉദയൻ കൂടൽ വൈ: പ്രസിഡന്റ് ദിവാകരൻ പാലക്കുന്ന് എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!