അൽ അമൽ വെൽഫെയർ അസോസിയേഷൻ 2023-24 പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ദുബൈ : അൽ അമൽ വെല്‍ഫയർ അസോസിയേഷൻ UAE കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഷാർജയിൽ ചേർന്നു. ഇർഷാദ് കെഎം അധ്യക്ഷതയിൽ ഉവൈസ് പി.എ ഉൽഘടനം ചെയ്തു.
ശരീഫ് ഫൈസി പ്രാർത്ഥന നടത്തി. യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് റഹ്മാൻ കെ.എ
സെക്രട്ടറി ജമാൽ എം.കെ
ട്രഷറർ റസാഖ് എന്നിവരും വൈസ് പ്രസിഡണ്ട് റഷീദ് ഹാജി പി.എ ഗഫൂർ എ.കെ സിയാദ് പി.എ യും ജോയിൻറ് സെക്രട്ടറിയായി ഇർഷാദ് കെ.എം ഖലീൽ എ.കെ ആസിഫ് എ.ച്ച് എന്നിവരെയും തെരഞ്ഞെടുത്തു.

