KSDLIVENEWS

Real news for everyone

സഭാ തർക്കം : പിഴയൊടുക്കാൻ യാക്കോബായ വിഭാഗത്തിന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി

SHARE THIS ON

സഭാതർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ 25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭയുടെ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി . സഭ പണം നൽകിയിരുന്നുവെന്നും അടയ്ക്കാത്തതിൽ മാപ്പ് നൽകണമെന്നും യാക്കോബായ സഭയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു . അന്തിമ വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സമർപ്പിച്ച ഹർജി 25,000 രൂപ പിഴയോടെ കോടതി തള്ളിയിരുന്നു . ആറാഴ്ചയ്ക്കകം പിഴത്തുക കെട്ടിവയ്ക്കാനായിരുന്നു കഴിഞ്ഞ ജൂണിൽ സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!