KSDLIVENEWS

Real news for everyone

സ്വർണ വില സമീപകാലത്തെ കുറഞ്ഞ നിരക്കിൽ; പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയയിലെത്തി

SHARE THIS ON

കൊച്ചി: സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞു. 44,360 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി. ഇന്നലെ പവന് 44440 രൂപയും ഗ്രാമിന് 5555 രൂപയുമായിരുന്നു. ഈ മാസം അഞ്ചിനാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് -പവന് 45760 രൂപയും ഗ്രാമിന് 5720 രൂപയും. 25 ദിവസം കൊണ്ട് പവന് 1,320 രൂപയാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!