KSDLIVENEWS

Real news for everyone

എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം; പ്രതി കോഴിക്കോട്ട് പിടിയിൽ

SHARE THIS ON

കോഴിക്കോട്∙ എം.എ.യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി കോഴിക്കോട് പിടിയിൽ. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പുറകിലെ അടച്ചിട്ട വീട്ടിൽ പൂട്ട് തകർത്തായിരുന്നു മോഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!