KSDLIVENEWS

Real news for everyone

സീതാംഗോളി സ്വദേശിയായ ബസ് കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

SHARE THIS ON

സീതാംഗോളി: സീതാംഗോളിയിൽ ബസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളിയിലെ സദാനന്ദ- ദേവി ദമ്പതികളുടെ മകൻ പി സതീശൻ (40) ആണ് മരിച്ചത്. കുമ്പള -പെർള റൂട്ടിലോടുന്ന ബസ്സിന്റെ കണ്ടക്ടർ ആണ്. തിങ്കളാഴ്ച രാത്രിയോടെ വീട്ടിൽ വച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല   ഭാര്യ: പ്രഫുല്ല  സഹോദരങ്ങൾ :നളിനാക്ഷ കവിതാ കുമാർ, ബിപി മഞ്ജുനാഥ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!