സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

ആലംപാടി: സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പർ അബ്ദുല്ല ഹിറ്റാച്ചി മുനീർ പാർക്കത്തോട്ടി നെ ഏൽപ്പിക്കുന്നു മേനത്ത് മുഹമ്മദ്,ശരീഫ് വൈറ്റ്,ഹസ്സു കണ്ടത്തിൽ,അസീസ്,
സിദ്ധീഖ് മിഹ്റാജ്
എന്നിവർ സംബന്ധിച്ചു

