KSDLIVENEWS

Real news for everyone

BJP-ക്ക് 6046 കോടിയുടെ ആസ്തി; മറ്റു പാര്‍ട്ടികൾക്കെല്ലാംകൂടി 2780 കോടി, കോണ്‍ഗ്രസിന് ബാധ്യത 42 കോടി

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപ്പാര്‍ട്ടികളുടെ ആസ്തി പരിഗണിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ബഹുദൂരം മുന്നില്‍. 2021-’22-ല്‍ ബി.ജെ.പി. വെളിപ്പെടുത്തിയതുപ്രകാരം അവര്‍ക്ക് 6046 കോടി രൂപയുടെ ആസ്തിയാണെങ്കില്‍ മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. ഇത് ബി.ജെ.പി.യുടെ ആസ്തിയുടെ 46 ശതമാനമേ വരൂ. അതേസമയം, ബാധ്യതകള്‍ കൂടുതല്‍ കോണ്‍ഗ്രസിനാണ് -42 കോടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!