KSDLIVENEWS

Real news for everyone

ഹത്രസിലെ നൊമ്പരം
കാവ്യശില്പം ജില്ലാ കളക്ടർ Dr. D. സജിത്ത് ബാബു ഐ.എ. എസ്. പ്രകാശനം ചെയ്തു .

SHARE THIS ON

കാസർഗോഡ് വെച്ച് നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് എൻ. ദേവീദാസ് എടുവാങ്ങി. , ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ
അബ്ദുൽ സലാം രചന നിർവഹിച്ച അജിൻ അശോക് പിലിക്കോട് ആലപിച്ച ഗണേഷ് നീർച്ചൽ സംഗീതം നൽകിയ ആൽബം ഇൻഫിനിറ്റി ബൻഡ് പുറത്തിറക്കുന്നത്. ബിഗ് സ്കോർ അഭയ് രമേഷും എഡിറ്റിങ് ചേതസ് ആദിത്യൻ, ക്യാമറ പ്രണവ് പിലിക്കോട്. ചടങ്ങിൽ ജില്ലാ ഇൻഫാർമേഷൻ ഓഫിസർ മധുസൂദനൻ, എക്സിക്യൂട്ടീവ് ഓഫിസർ വി. അബ്ദുൽ സലാം, ഷേർലി കൊടക്കാട്, വേണു മയ്യിച്ച, ഒ. എം ഷഫീഖ്, വി. ഉണ്ണികൃഷ്ണൻ ചെറുവത്തൂർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!