പൂജാ ബമ്പര്‍: 12 കോടിയുടെ ഒന്നാം സമ്മാനം കാസര്‍കോട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേര്‍ക്ക് JD 504106, JC 748835, JC 293247, JC 781889. മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക് JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634 ‘പൊട്ടിത്തെറിയുണ്ടാക്കുന്ന പലതും പറയാനുണ്ട്; ആത്മകഥയെഴുതുമ്പോള്‍ പറയാം’- ചെന്നിത്തല See More നാലാം സമ്മാനം JA 447557, JB 566542, JC 520345, JD 525622, JE 413985 അഞ്ചാം സമ്മാനം JA 889087, JB 589007, JC 459412, JD 773330, JE 454962 നാലാംസമ്മാനം മൂന്നു ലക്ഷവും അഞ്ചാം സമ്മാനം രണ്ടു ലക്ഷവും വീതമാണ്. ഇതിനുപുറമേ 5,000, 1,000, 500, 300 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ആദ്യമായാണു പൂജാ ബമ്പറിന് ഇത്രവലിയ തുക സമ്മാനം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാംസമ്മാനം. 39,37,60,000 രൂപയുടെ സമ്മാനങ്ങളാണ് ഇക്കുറി പൂജാ ബമ്പറിലൂടെ നല്‍കുന്നത്. 39 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്.

