KSDLIVENEWS

Real news for everyone

മംഗലാപുരത്തേക്കുള്ള തിങ്ങിനിറഞ്ഞ ബസിൽ അധികവും സ്ത്രീകൾ;
യാത്രയ്ക്കിടയില്‍ സ്ത്രീ യാത്രാക്കാരിയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും പോലീസ് പരിശോധിച്ചിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

June 18, 2026
error: Content is protected !!