കേരളംകോവിഡ് 19 സംസ്ഥാനത്ത് ഇന്ന് 15637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 14717 പേർക്കും ; ആശ്വാസമായി 12974 പേർക്ക് രോഗ മുക്തിയും ; കാസർഗോഡ് ജില്ലയിൽ 738 പേർക്ക് പുതിയ കോവിഡ് കേസുകൾ ; മരണം 128July 14, 2021