ദേശീയം പാകിസ്ഥാനുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ ജമ്മുകശ്മീര്‍ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീര്‍ മാത്രം അജണ്ടയില്‍ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു.October 24, 2020