KSDLIVENEWS

Real news for everyone

പ്രൊഫസമ്മിറ്റ്ഃ മഹല്ല് പ്രഭാഷണങ്ങള്‍ക്ക് തുടക്കം

SHARE THIS ON

ഹൊസങ്കടി: പ്രൊഫസമ്മിറ്റ് ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് പ്രഭാഷണത്തിന് പൊസോട്ട് മൗണ്ട് നൂറില്‍ തുടക്കം കുറിച്ചു.ജില്ലയിലെ തെരഞ്ഞെടുത്ത മഹല്ലുകളിലാണ് മഹല്ല് പ്രഭാഷണങ്ങള്‍ നടക്കുക. പൊസോട്ട് മൗണ്ട് നൂറില്‍ നടന്ന മഹല്ല് പ്രഭാഷണം മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.ഫാറൂഖ് പൊസോട്ട്,റഷീദ് സഅദി,മുഹമ്മദ് നംഷാദ്,മുഹമ്മദ് സഅദി,കെ ടി മുഹമ്മദ് ഹാജി,ഹനീഫ് മദനി,ഇര്‍ഷാദ് കളത്തൂര്‍,നാസിര്‍ പൊസോട്ട്,നിഷാദ് സഖാഫി,ഫളില്‍ ജൗഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.മാര്‍ച്ച് മൂന്നിന് ജില്ലയില്‍ ജുമുഅ പ്രഭാഷണങ്ങള്‍ കൂടി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!