KSDLIVENEWS

Real news for everyone

ഇന്ധന വിലവർദ്ധനവിനെതിരെ നാടാകെ ,LDF പ്രതിഷേധം

SHARE THIS ON

കാസർകോട്
ഇന്ധന വിലവർദ്ധനവിനെതിരെ നാടാകെ LDF പ്രതിഷേധം സമരം നടത്തി. മൊഗ്രൽ പുത്തൂർ പഞ്ചായത്തിലെ മയിൽ പാറയിൽ നടന്ന LDF പ്രതിഷേധ സമരം NLU ജില്ല സെക്രട്ടറി ഹനീഫ് കടപ്പുറം ഉൽഘാടനം ചെയ്തു. DYFI അര ജാൽ ബ്രാഞ്ച് സെക്രട്ടറി നിയാസ് അദ്ധ്യക്ഷത വഹിച്ചു.അൻസാരി, പുഷ്പ, ഉബൈദ് പെരിയടുക്ക, സാബിർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!