KSDLIVENEWS

Real news for everyone

ഇന്ധന വില വർദ്ധവിനെതിരെ എൽ.ഡി.എഫ് അണങ്കൂരിൽ
പ്രതിഷേധ സംഗമം നടത്തി.

SHARE THIS ON

സംസ്ഥാന വ്യാപകമായി
എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ നടത്തുന്ന
കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി അണങ്കൂരിൽ
പ്രതിഷേധ സംഗമം നടത്തി.
ഹനീഫ് തുരുത്തി,ശരീഫ് തുരുത്തി,ശംസുദ്ധീൻ ബി എസ്‌,ജലാൽ തുരുത്തി,
റഹ്‌മാൻ തുരുത്തി,ഇല്യാസ്
തുരുത്തി,മൊയ്‌ദു ചാല,ലത്തീഫ് അറഫാ റോഡ് ഹാരിസ് മസ്താൻ മേരി
തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!