ദാറുൽ ഇഹ്സാൻ ദശവാർഷിക സമ്മേളനം;
വിപുലമായ സംഘാടക സമിതി നിലവിൽ വന്നു; റഫീഖ് സഅദി ചെയർമാൻ ജമാലുദ്ധീൻ സഖാഫി കൺവീനർ

ബദിയഡുക്ക: ഒക്ടോബറിൽ നടക്കുന്ന ദാറുൽ ഇഹ്സാൻ ദശവാർഷിക സമ്മേളന വിജയത്തിനായി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു.
സ്റ്റിയറിങ്ങ് കമറ്റി :
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ,സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ-അഹ്ദൽ, സയ്യിദ് യുപി അലവി കോയ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് മുനീറുൽ അഹ്ദൽ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുൽ ഖാദർ മനദി, ജി എസ് അബ്ദുൽ ഖാദർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, കെ.എച്ച് അബ്ദുല്ല മാസ്റ്റർ, ഹമീദ് ഹാജി ചെടേക്കോൽ, ഇബ്റാഹിം ദാരിമി ഗുണാജ, എം പി അബ്ദുല്ല ഫൈസി നെക്രാജെ, ഇബ്റാഹിം സഖാഫി കർന്നൂർ, ഹമീദ് പരപ്പ
ചെയർമാൻ: റഫീഖ് സഅദി ദേലംപാടി
കൺവീനർ: ജമാലുദ്ധീൻ സഖാഫി ആദൂർ
ഫിനാൻസ് :മുഹമ്മദ് മദനി, ഈശ്വരമംഗല
കോഡിനേറ്റർ: ഫൈസൽ നെല്ലിക്കട്ട
വൈസ് ചെയർമാൻ:
അബൂബക്കർ കാമിൽ സഖാഫി, സിദ്ധീഖ് ഹനീഫി, അസീസ് ഹിമമി ഗോസാഡെ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുൽ ഖാദർ ഹാജി കൊല്യം, സി എം എ ചേരൂർ, എ കെ സഖാഫി കന്യാന, മൊയ്തീൻ കുട്ടി ഹാജി പെർഡാല, ഇബ്രാഹിം സഖാഫി പുണ്ടൂർ
ജോയിൻ കൺവീനർ :
അബ്ദുൽ ഖാദർ സഖാഫി നാരമ്പാടി, അബ്ദുല്ല സഅദി തുപ്പക്കൽ, സിദ്ധീഖ് ഹാജി പൂത്തപ്പലം, നൗഷാദ് ഹിമമി മാസ്തിക്കുണ്ട്,റിയാസ് ഹനീഫി പെർഡാല
സബ് കമ്മിറ്റികൾ
പ്രോഗ്രാം:
ബഷീർ സഖാഫി കൊല്യം (ചെയർമാൻ) അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം (കൺവീനർ)
പ്രചരണം:
കബീർ ഹിമമി സഖാഫി ഗോളിയഡുക്ക (ചെയർമാൻ)
ശംഷാദ് ഹിമമി നെല്ലിക്കട്ട (കൺവീനർ)
ഫുഡ്:
ഹംസ പച്ചക്കറി (ചെയർമാൻ)
അസീസ് കൊല്യം (കൺവീനർ)
മീഡിയ:
ഹാഫിള് എൻ കെ എം ബെളിഞ്ച (ചെയർമാൻ)
അബ്ദുൽ മജീദ് ഫാളിലി (കൺവീനർ)
വളണ്ടിയർ:
മുഹമ്മദ് ബെള്ളിപ്പാടി ( ചെയർമാൻ)
ഉമർ നാരമ്പാടി (കൺവീനർ)
സ്റ്റേജ്, പന്തൽ, നഗരി:
മമ്മിഞ്ഞി ഹാജി (ചെയർമാൻ)
അബ്ദു റഹ്മാൻ കൊല്യം(കൺവീനർ)
ലൈറ്റ് & സൗണ്ട്:
മുഹമ്മദ് ഹാജി വടകര ( ചെയർമാൻ)
സാബിത്ത് കൊല്യം
(കൺവീനർ)
ലീഗൽ:
നാഷണൽ അബ്ദുല്ല (ചെയർമാൻ)
ഉമർ അന്നടുക്ക (കൺവീനർ)
അവാർഡ്:
ആബിദ് നഈമി ബെളിഞ്ച (ചെയർമാൻ)
സൽമാൻ ബീജന്തടുക്ക
(കൺവീനർ)
ട്രാൻസ്പോർട്ട്;
ശരീഫ് ഹാജി മാവിനക്കട്ട
(ചെയർമാൻ)
മജീദ് നെല്ലിക്കട്ട
(കൺവീനർ)
സോവനീർ;
അബൂബക്കർ സഅദി നെക്രാജെ (ചെയർമാൻ)
ഹാരിസ് സഖാഫി കൊമ്പോട് (കൺവീനർ)
റിസപ്ഷൻ;
ശാഫി സഖാഫി ഏണിയാടി ( ചെയർമാൻ)
ഹനീഫ് സഅദി സവണൂർ
(കൺവീനർ)
ഫിനാൻസ്;
സിദ്ധീഖ് ഹനീഫി
(ചെയർമാൻ)
കെ.എൻ ഇബ്രാഹിം (കൺവീനർ)
സാന്ത്വനം ;
ഹമീദലി മാവിനകട്ട
(ചെയർമാൻ)
ബാദുഷ നെല്ലിക്കട്ട
(കൺവീനർ)
ജി സി സി ;
സഅദ് തങ്ങൾ ആദൂർ (ചെയർമാൻ)
അബ്ദു റസാഖ് സഅദി കൊല്യം (കൺവീനർ)
വിഭവ സമാഹരണം;
സയ്യിദ് ത്വൽഹത്ത് തങ്ങൾ
(ചെയർമാൻ)
റിഷാദ് സഖാഫി
(കൺവീനർ)
ഫോട്ടോ 1:
ചെയർമാൻ: റഫീഖ് സഅദി ദേലംപാടി
ഫോട്ടോ 2:
കൺവീനർ: ജമാലുദ്ധീൻ സഖാഫി ആദൂർ
ഫോട്ടോ 3: ഫിനാൻസ് :മുഹമ്മദ് മദനി, ഈശ്വരമംഗല

