KSDLIVENEWS

Real news for everyone

രാഷ്ട്ര എകതാ ദിനം ആചരിച്ച്
കുന്നിൽ യംങ് ചാലഞ്ചേർസ്

SHARE THIS ON

മൊഗ്രാൽ പുത്തൂർ:രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭായി പട്ടേലിന്റെ 144-ജന്മദിനം രാജ്യം രാഷ്ട്ര ഏകതാ ദിനമായ് ആജരിക്കുമ്പോൾ പട്ടേലിന്റെ ജന്മദിനത്തിൽ
രാജ്യത്ത് അതിക്രമിച്ച്‌ വരുന്ന അക്രമണത്തെ നിയത്രിക്കാനും സമാധനം കൊണ്ടുവരാനും ഞങ്ങൾ സന്നന്ദരാണ് എന്ന് പ്രതിജ്ഞ എടുത്തു ഇന്ത്യൻസ്വാതന്ത്ര്യ സമരത്തിലെ തന്നെമാറ്റി നിർത്താനാകത്ത അധ്യായമാണ് ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന പട്ടേലിന്റെ സംഭാവകൾ .സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും പട്ടേലാണ്.1875-ഓക്ടോബർ 31 – ന് ഗുജറാത്തിൽ ജനിച്ച പട്ടേൽ അഭിഭാഷകനായി കഴിവ് തെളിയിച്ചിതിന് ശേഷം സ്വതന്ത്ര്യ സമരം നയിക്കാൻ ഇറങ്ങി പുറപ്പെട്ടു ധീര ദേശാഭിമാനിയായിരുന്നു പട്ടേൽ .തലവൻ എന്നുദ്ദേശിക്കുന്ന സർദാർഎന്ന വിശേഷണം അർഹിക്കുന്ന മനുഷ്യൻതന്നെ ആയിരുന്നു .അദ്ദേഹം നെഹ്റുമായും ഗാന്ധിയുമായും പല കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നങ്കിലും ഇന്ത്യൻ ബഹു സ്വരതയിൽ വിശ്വസിച്ചിരുന്ന ആളായിരുണുസർദാർ പട്ടേൽ .1950-ൽ ഡിസംബർ 15ന് അന്തരിച്ച പട്ടേലിനെ 1991-ൽ രാഷ്ട്രം മരണാനന്തര ബഹുമതിയായി ഭാരതരത്നo നൽകി ആദരിച്ചു
പ്രസ്തുത പരിപാടി കുന്നിൽ യംഗ് ചാലഞ്ചേർസ് പ്രസിഡണ്ട് റിയാസ് കുന്നിൽ,ബിലാൽ പ്രിയ,ശരത് കുമാർ,ഇ.കെ സിദ്ദീഖ്,നൗഫൽ ഐഡിയൽ,കുഞ്ഞി ഇർഷാദ്,അഷ്ബർ കുന്നിൽ,മഷ്മൂദ്,ജാഷിർ വലിയവളപ്പ്,ജാബിർ,ഫൈസൽ,സഹൂദ്,സവാദ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!