ഉത്തരാഖണ്ഡിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിSHARE THIS ONഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടില്ല.