KSDLIVENEWS

Real news for everyone

മർകസ് മൈമൻ അസ്മാഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന്

SHARE THIS ON


(02/07/2021)

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മാസന്തോറും നടത്തി വരാറുള്ള അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസും കോട്ടക്കുന്ന് ഖത്വീബ് ഹാജി കെ അബ്ദുൽ റഹീം മുസ്‌ലിയാർ,കുഞ്ഞാഹ്മദ് മുസ്ലിയാർ അനുസ്മരണവും ഇന്ന് രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടക്കും.സഈദ് സഅദി കോട്ടക്കുന്ന് പ്രാരംഭ പ്രാത്ഥനയ്ക്ക് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നൽകും.അബ്ദുൽ സലാം സഅദി പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!