ബുറേവി ചുഴലിക്കാറ്റ് ; കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലികാറ്റ് ഉണ്ടാവുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കേന്ദ്ര ജലക്കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിരിക്കുന്നത് .തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

