
തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടി കൊന്നു.വെങ്ങിണിശേരി സ്വദേശി ശ്രീദ്യ (24) ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്
error: Content is protected !!