KSDLIVENEWS

Real news for everyone

ത്രിതലപഞ്ചായത്ത് മുനിസിപാലിക്കുള്ള പദ്ധതി വിഹിതം വെട്ടി കുറിച്ചസർക്കാർ നടപടിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന സമരത്തിന് യു.ഡി.എഫ് ജനപ്രതിനിധികൾക്ക് പോലും പിന്തുണ നൽകേണ്ടിരും: അസീസ് കടപ്പുറം

SHARE THIS ON

കാസർകോട്: ത്രിതലപഞ്ചായത്ത്മുനിസിപാലിറ്റികൾക്കുള്ള പദ്ധതി വിഹിതം വെട്ടി കുറിച്ചയുഡിഎഫ് സർക്കാറിന്റെ നടപടിക്കെതിരെഎൽ.ഡി എഫ
നടത്തുന്ന സമര പോരാട്ടത്തിൽ  മുനിസിപ്പാലിറ്റി ത്രിതലപഞ്ചായത്തുക കളിലെ യുഡിഎഫ് ജനപ്രതിനിധികൾക്ക്പോലുംപിന്തുണനൽകേണ്ടിവരുമെന്ന് ഐ.എൻ എൽ ജില്ലാ ജനറൽ സെകട്ടറി അസീസ് കടപ്പുറം പറഞ്ഞു

1996 ൽ സ: ഇ.കെ നായനാർ മുഖ്യമന്ത്രിയായ എൽഡിഎഫ് സർക്കാർതുടക്കമിട്ടഅധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായിസദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്  ഇന്നേവരെ  നൽകി വരുന്ന പദ്ധതി.. വിഹിതംവെട്ടി കുറച്ച തിലൂടെ മൂന്നുപതിറ്റാണ്ട്കാലത്തോളമുണ്ടായ പദ്ധതി വിഹിത പ്രകൃയ.തകർത്തിയസാഹചര്യത്തിൽ പഞ്ചായത്ത് മുനിസിലി പാറ്റികളുടെ വികസനം അട്ടിമറിക്കപ്പെട്ടു പോകുമെന്നുള്ളത് കൊണ്ട് തന്നെയാണ് ഗൗരവത്തോട് കൂടി എൽ.ഡി എഫ് ഈ വിഷയത്ത കാണുന്നത് രാഷ്ട്രീയ അഭിപ്രാ വിത്യാസം മാറ്റിവെച്ച് പ്രാദേശികവികസനംമുന്നേറ്റം നടത്തണമെന്ന ലക്ഷ്യമുള്ള യു.ഡി എഫ്അടക്കമുള്ളജനപ്രതിനിധികൾക് പോലും എൽ.ഡി എഫ് നടത്തുന്നസമരത്തിന് പിന്തുണ നൽകേണ്ടി വരുന്ന നിർബ്ബന്ധിതസാഹചര്യമുണ്ടാകുമെന്നുംഅസീസ് കടപ്പുറം കൂട്ടി ചേർത്തു
മുനിസിപ്പൽ പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടികുറിച്ച യുഡിഎഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെഎൽ.ഡി എഫ് നടത്തിവരുന്ന സെക്രട്ടറിയേറ്റ്, മുനിസിപ്പൽ പഞ്ചായത്ത് മാർച്ചിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്കുള്ള എൽ ഡി എഫ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം
ഐ.എസ് ജെ ഡിജില്ലാ കമ്മിറ്റി അംഗം കരീം മയിൽ പാറ അദ്ധ്യക്ഷത വഹിച്ചു , എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ ഹമീദ് പടിഞ്ഞാർ , എൽ ഡി എഫ് വാർഡ് മെമ്പർമാരായ  ഹനീഫ് കടപ്പുറം, ഷാഹിദ നിസാർ . സി. പി എം ഏരിയ കമ്മിറ്റി അംഗം
എ രവിന്ദ്രൻ ,അ അസീസ് കുന്നിൽ.ഇന്ദിരാകുഞ്ഞിരാമൻ . ഐ.എംസി.സി ദൂബൈ കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് കരീം മല്ലം , ജാബിർ കുളങ്കര അഭിലാഷ് കെ.ബി തുടങ്ങിയവർ സംസാരിച്ചു .സി.പിഎം ലോക്കൽ സെക്രട്ടറി സഫീർ കുൽ സാർ സ്വാഗതം പറഞ്ഞു

Photo
ത്രിതല പഞ്ചായത്ത് മുനിസിപ്പൽ പദ്ധതി വിഹിതം വെട്ടികുറിച്ച യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ
LDF മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് INL ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!