
കൊച്ചി: കൊച്ചിയിൽ ദേശീയ ജലപാതയിൽ ബാർജ് കുടുങ്ങി. പോള തിങ്ങിയാണ് ബാർജ് നിലച്ചത്. പതിന്നാല് മണിക്കൂറിലധികമായി പാതയിലൂടെയുള്ള ചരക്ക് ഗതാഗതവും ബോട്ട് ഗതാഗതവും തടസപ്പെട്ടു. വൈറ്റില – കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോയുടെ സർവീസും നിലച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
error: Content is protected !!