കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ കമ്മിറ്റി സംയുക്ത പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

ബോവിക്കാനം : കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ കമ്മിറ്റിയുടെ കീഴിൽ സംയുക്ത പ്രവർത്തക സംഗമം ബോവിക്കാനം മുതലാപ്പാറ ബുഖാരിയ്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു .
പ്രസിഡന്റ് അസ്സയ്യിദ് കെ സി ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
മുള്ളേരിയ സോൺ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പള്ളങ്കോട് അബ്ദുൽ റഹിമാൻ സഖാഫി സംഗമം ഉൽഘാടനം ചെയ്തു.
എസ്. പി സി, സാന്ത്വന സമിതികളുടെ മുള്ളേരിയ സോൺ ചെയർമാൻ അബ്ദുർറസ്സാഖ് സഖാഫി പള്ളങ്കോട് ‘എസ് പി സി ക്യാമ്പയിനിന്റ ആവശ്യകത’ എന്ന വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിച്ചു .
കുണ്ടാർ പി.ച്ച് മുഹമ്മദ് അലി മാസ്റ്റർ ‘നമ്മുടെ സാന്ത്വന പ്രവർത്തനം’ എന്ന വിഷയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ആലൂർ ടി എ മഹമൂദ് ഹാജി സ്വാഗതം പറഞ്ഞു.
സർക്കിൾ സമിതി ചെയർമാനായി ആലൂർ അസ്സയ്യിദ് ആറ്റക്കോയ തങ്ങളെയും കൺവീനറായി ബോവിക്കാനം അഹ്മദ് മുസ്ലിയാരെയും
കോഡിനേറ്റാറായി സവാദ് ആലൂരിനെയും തെരെഞ്ഞെടുത്തു.
യൂണിറ്റ് കൺവീനർമാരായി
ആലൂർ ടി എ മഹമൂദ് ഹാജി അപ്പോളോ അബ്ദുല്ല, റഊഫ് ഹിമമി (ആലൂർ)
ഉമ്മർ സഅദി അബ്ദുൽ ഖാദിർ മുസ്ലിയാർ, ഇഖ്ബാൽ മുണ്ടക്കാൽ ( ബാവിക്കാര)
അലി സുഹ് രി , അബ്ദുല്ല മാസ്റ്റർ, നൗഷാദ് ഹിമമി, മുഈനുദ്ദീൻ ( മാസ്തിക്കുണ്ട് )
ഹനീഫ് സഖാഫി,
എ ആർ കാവുപ്പടി,അഷ്റഫ് മൂലടുക്കം,
ഉമ്മർ പന്നടുക്കം, മൊയ്ദു സഅദി, കോളോട്ട് മുഹമ്മദ് കുഞ്ഞി ഹാജി, ഫാസിൽ വളപ്പിൽ, ( ബോവിക്കാനം)
ആസിഫ് ബെള്ളിപ്പാടി, സഫ്വാൻ, അബ്ദുൽ റഹ്മാൻ, (ബെള്ളിപ്പാടി)
എന്നിവരെ തെരഞ്ഞെടുത്തു.
ബോവിക്കാനം അഹ്മദ് മൗലവി നന്ദി പറഞ്ഞു.
എന്ന്
ആലൂർ ടി എ മഹമൂദ് ഹാജി
ജനറൽ സെക്രട്ടറി
8547250896

