
ആലംപാടി :- സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി എരിയപ്പാടി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം ഹാരിസ് എരിയപ്പാടി,
വൈ എ ഇബ്രാഹിമിനെ ഏൽപ്പിക്കുന്നു.
സിദ്ധീഖ് എരിയപ്പാടി
എന്നിവർ സംബന്ധിച്ചു.
error: Content is protected !!