KSDLIVENEWS

Real news for everyone

ഡ്യൂട്ടിക്കിടെ എഎസ്ഐ സ്‌റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

SHARE THIS ON

കണ്ണൂർ∙ മാഹി പന്തക്കൽ ഔട്ട് പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐ ന്യൂമാഹി-പുന്നോൽ കുറിച്ചിയിൽ ഈയ്യത്തും കാട് ചന്ദ്രവിഹാറിൽ എ.വി. മനോജ് (53) ഡ്യൂട്ടിക്കിടെ സ്‌റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയ്ഷ. മകൾ: സാന്ദ്ര, പരേതനായ സംഗീത്. മുൻപുണ്ടായ ഒരു വാഹന അപകടത്തിലാണ് സംഗീത് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!