KSDLIVENEWS

Real news for everyone

സ്കൂട്ടറിന് മുകളില്‍ മരം വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണ മരണം
കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി വി അജയകുമാര്‍ ആണ് മരിച്ചത്.

SHARE THIS ON

തിരുവനന്തപുരം | ഉറമലയ്ക്കലില്‍ മരംവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി വി അജയകുമാര്‍ ആണ് മരിച്ചത്. രാവിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!